17 January 2025

Awards

 

 

 

 

 

 

വലപ്പാട് ഉപജില്ല കായികോത്സവത്തിന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ക്ലാസ്സ് 81 സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫി വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് അസിസ്റ്റൻറ് എഡ്യുക്കേഷൻ ഓഫീസർക്ക് ക്ലാസ്സ് 81 പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ,PR0 സലിൽ എന്നിവർ ചേർന്ന് കൈമാറുന്നു

Award to the Toppers of Class 10 and Plus 2 Students – Year 2015